Webdunia - Bharat's app for daily news and videos

Install App

പിഞ്ചു കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടാന്‍ ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

കുഴിയെടുത്ത് കുട്ടിയെ മറവുടെയ്യാന്‍ ശ്രമിക്കുന്നത് ഓട്ടോ ഡ്രൈവറുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.

റെയ്‌നാ തോമസ്
വെള്ളി, 1 നവം‌ബര്‍ 2019 (12:30 IST)
ഹൈദരാബാദില്‍ പിഞ്ചു കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടാന്‍ ശ്രമിച്ച് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ ഹൈദരാബാദ് ജൂബിലി ബസ്റ്റാന്റിനു സമീപത്താണ് സംഭവം നടന്നത്. സ്ത്രീയും പുരുഷനുമാണ് പൊലീസിന്റെ പിടിയിലായത്
 
കുഴിയെടുത്ത് കുട്ടിയെ മറവുടെയ്യാന്‍ ശ്രമിക്കുന്നത് ഓട്ടോ ഡ്രൈവറുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ വിവരം പൊലീസില്‍ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസിന് പേരക്കുട്ടിയുടെ മൃതദേഹം മറവു ചെയ്യുകയായിരുന്നുവെന്നാണ് പ്രതികള്‍ വിശദീകരണം നല്‍കിയത്. എന്നാല്‍ പരിശോധനയില്‍ കുഞ്ഞിന് ജീവനുണ്ടെന്ന് വ്യക്തമായി.
 
തുടര്‍ന്ന് രണ്ടു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുഞ്ഞിനെയാണ് ഇവര്‍ മറവു ചെയ്യാന്‍ ശ്രമിച്ചത്. ശിശുഹത്യയുമായി ബന്ധപ്പെട്ട കേസാണെന്നും പൊലീസ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments