Select Your Language

Notifications

webdunia
webdunia
webdunia
webdunia

അയോധ്യ രാമക്ഷേത്രത്തിന്റെ നിര്‍മാണം 40 ശതമാനം പൂര്‍ത്തിയായി; 2024ല്‍ തുറക്കും

Ayodya
അയോധ്യ രാമക്ഷേത്രത്തിന്റെ നിര്‍മാണം 40 ശതമാനം പൂര്‍ത്തിയായതായി എഞ്ചിനിയര്‍മാര്‍ പറഞ്ഞു. ക്ഷേത്രത്തിന്റെ ഒന്നാം നില 2024ല്‍ തുറക്കുമെന്നും രാമ ജന്മഭൂമി ട്രസ്റ്റിന്റെ ചീഫ് എഞ്ചിനിയര്‍ പറഞ്ഞു. ക്ഷേത്ര നിര്‍മാണം അതിവേഗമാണ് പുരോഗമിക്കുന്നത്. 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി ക്ഷേത്രം തുറന്ന് രാഷ്ട്രീയ നേട്ടം ലക്ഷ്യമിടാനാണ് ബിജെപിയുടെ ശ്രമം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി പാഠ്യപദ്ധതിയിൽ നിന്ന് മൗലാന മൗദൂദിയെ ഒഴിവാക്കി