നടി പായല്‍ ചക്രബർത്തി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

നടി പായല്‍ ചക്രബർത്തി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

Webdunia
വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (15:21 IST)
പ്രമുഖ ബംഗാളി നടി പായൽ ചക്രബർത്തി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. വടക്കൻ ബംഗാളിലെ സിലിഗുഡിയിലെ ഹോട്ടൽ മുറിയിൽ ബുധനാഴ്‌ച രാവിലെയാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ആത്‌മഹത്യയാണെന്ന് പൊലീസ് സംശയിക്കുന്നു.
 
നടി ചൊവ്വാഴ്ച്ച രാവിലെയാണ് ഹോട്ടലില്‍ മുറിയെടുത്തത്. ബുധനാഴ്ച്ച ഗാങ്‌ടോക്കിലേക്കു പോകുമെന്നു പറഞ്ഞിരുന്നതായി ഹോട്ടല്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ നടി പുറത്ത് പോകാത്തതിനെ തുടർന്ന് ഹോട്ടൽ അധികൃതർ നടി താമസിച്ച റൂമിന്റെ വാതിലിൽ തട്ടി വിളിച്ചെങ്കിലും മറുപടിയൊന്നും ഇല്ലായിരുന്നു.
 
തുടർന്ന്, സംശയം തോന്നിയ ഹോട്ടൽ അധികൃതർ പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് റൂമിലെത്തിയപ്പോൾ മരിച്ച നിലയിലായിരുന്നു. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലെത്തിച്ചു.

കടുത്ത വയറുവേദനയുമായി എത്തിയ യുവാക്കൾക്ക് ഗർഭ പരിശോധന കുറിച്ചുനൽകി ഡോക്ടർ !

2000 രൂപ നോട്ടുകൾ പിൻവലിക്കുന്നു?; അച്ചടി നിർത്തിയെന്ന് റിസർവ് ബാങ്ക്; കള്ളപ്പണം തടയാനെന്ന് സൂചന

കടലിൽനിന്നും കയറിവന്ന എട്ടടിയോളം നീളമുള്ള ഭീമൻ മുതലയെ സാഹസികമായി കീഴടക്കി യുവാവ്, വീഡിയോ !

ബോക്സോഫീസില്‍ കോടികള്‍ വാരി ‘വാര്‍’, കിടിലന്‍ ആക്ഷന്‍ ചിത്രം റെക്കോര്‍ഡുകള്‍ തകര്‍ത്തെറിയുന്നു!

മുട്ട കഴിക്കുന്നത് പതിവാക്കൂ ;ഹൃദ്രോഗ സാധ്യതകൾ തടയാം

അനുബന്ധ വാര്‍ത്തകള്‍

'പതുക്കെ പോകാൻ ആവശ്യപ്പെട്ടു, ശ്രീറാം കേട്ടില്ല‘; വഫയുടെ രഹസ്യമൊഴി ഇങ്ങനെ

ഇന്ത്യയുടെ നടപടി നിയമവിരുദ്ധം, ഇമ്രാൻ ഖാൻ അടിയന്തര യോഗം വിളിച്ചു, പാകിസ്ഥാൻ യുഎന്നിനെ സമീപിച്ചേക്കും

കാമുകിയെ കൊന്ന് കുഴിച്ചിട്ടു, പൊലീസ് പരിശോധനയിൽ കിട്ടിയത് പട്ടിയുടെ ജഡം; ദൃശ്യം സിനിമയെ ഓർമിപ്പിച്ച് ധാരാപുരത്തെ കൊലപാതകം

മൂന്നാം ട്വന്റി-20യില്‍ ആരൊക്കെ പുറത്ത്, അകത്ത് ?; ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍

അംഗീകരിക്കാൻ സാധിക്കില്ലെന്ന് പാകിസ്ഥാൻ, ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ പകിസ്ഥാന് എന്ത് കാര്യം ?

ആ വിദ്യാർത്ഥിക്ക് അനുകൂലമായ നടപടി സ്വീകരിച്ചില്ലായിരുന്നു എങ്കിൽ ഇന്ന് എല്ലാവരും എന്നെ പ്രതിസ്ഥാനത്ത് നിർത്തിയേനെ: കെ ടി ജലീൽ

പ്രണയിനിയെ കാണാൻ വീട്ടിലെത്തി, 17കാരനെ പെൺകുട്ടിയുടെ ബന്ധുക്കൾ മർദ്ദിച്ച് കൊന്നു

തിരിച്ചടിച്ച് സൈന്യം, പാകിസ്ഥാനിലെ ഭീകര താവളങ്ങൾ ഇന്ത്യൻ സേന തകർത്തു !

റോയിയുടെ മൊബൈൽ നമ്പർ ജോളിയുടെ സുഹൃത്ത് ജോൺസൺ സ്വന്തം പേരിലേക്ക് മാറ്റി, ജോളിയും ജോൺസണും തമ്മിൽ അടുത്ത ബന്ധം

പന്ത് നിലംതോടാതെ പറപ്പിച്ചു, കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ച് രാഹുൽ ഗാന്ധി, വീഡിയോ !

അടുത്ത ലേഖനം