Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാത്തിരുപ്പുകള്‍ക്ക് വിരാമം, ബാറ്റില്‍ഗ്രൗണ്ട് ഇന്ത്യ അവതരിച്ചു

കാത്തിരുപ്പുകള്‍ക്ക് വിരാമം, ബാറ്റില്‍ഗ്രൗണ്ട് ഇന്ത്യ അവതരിച്ചു

ശ്രീനു എസ്

, വെള്ളി, 2 ജൂലൈ 2021 (19:11 IST)
പബ്ജി ആരാധകരുടെ കാത്തിരുപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ബാറ്റില്‍ഗ്രൗണ്ട് ഇന്ത്യ അവതരിപ്പിച്ചു. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ബാറ്റില്‍ഗ്രൗണ്ട് ഇന്ത്യയുടെ ഔദ്യോഗിക എഡിഷന്‍ ലഭ്യമാണെന്ന് ഡവലപ്പര്‍മാരായ ക്രാഫ്റ്റണ്‍ പ്രഖ്യാപിച്ചു.
 
നിലവില്‍ ഈ ഗെയിം ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണുള്ളവര്‍ക്കുമാത്രമേ ഉപയോഗിക്കാന്‍ സാധിക്കു. ഐഒഎസ് അപ്ലിക്കേഷന്‍ പ്രഖ്യാപിക്കുന്നതുവരെ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെൻസെക്‌സ് 166 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്‌തു, നിഫ്‌റ്റി 15,700ന് മുകളിലെത്തി