Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെൻസെക്‌സ് 166 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്‌തു, നിഫ്‌റ്റി 15,700ന് മുകളിലെത്തി

സെൻസെക്‌സ് 166 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്‌തു, നിഫ്‌റ്റി 15,700ന് മുകളിലെത്തി
, വെള്ളി, 2 ജൂലൈ 2021 (18:40 IST)
തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിന് ശേഷം വ്യാപാര ആഴ്‌ച്ചയിലെ അവസാനദിനം ഓഹരിസൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്‌തു. സെൻസെക്‌സ് 166.07 പോയന്റ് നേട്ടത്തിൽ 52,484.67ലും നിഫ്റ്റി 42.20 പോയന്റ് ഉയർന്ന് 15,722.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്‌മോൾ ക്യാപ് സൂചികയും കുതിപ്പ് നിലനിർത്തി.
 
മെറ്റൽ, പവർ സൂചികകൾ ഒരുശതമാനം നഷ്ടംനേരിട്ടു.ഇൻഫ്ര, ഫാർമ, ബാങ്ക് സെക്ടറുകളിൽ ലാഭമുണ്ടായി. ഗ്ലാൻഡ് ഫാർമ, ഡിവീസ് ലാബ്, ഐസിഐസിഐ ലാബ്, റിലയൻസ്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 12,095 പേർക്ക് കൊവിഡ്, 146 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11