Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡെല്‍റ്റയും ഒമിക്രോണും പ്രതിരോധിക്കാന്‍ കൊവാക്‌സിന് കഴിയുമെന്ന് ഭാരത് ബയോടെക്

ഡെല്‍റ്റയും ഒമിക്രോണും പ്രതിരോധിക്കാന്‍ കൊവാക്‌സിന് കഴിയുമെന്ന് ഭാരത് ബയോടെക്

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 13 ജനുവരി 2022 (08:58 IST)
ഡെല്‍റ്റയും ഒമിക്രോണും പ്രതിരോധിക്കാന്‍ കൊവാക്‌സിന് കഴിയുമെന്ന് ഭാരത് ബയോടെക്. കൊവാക്‌സിന്റെ രണ്ടുഡോസുകളും എടുത്ത് ആറുമാസത്തിനു ശേഷം കൊവാക്‌സിന്റെ ബൂസ്റ്റര്‍ ഡോസും എടുത്തവര്‍ക്ക് രണ്ടു വകഭേദങ്ങളെയും പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് ഭാരത് ബയോടെക് പറയുന്നത്. എമോറി സര്‍വകലാശാല നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഭാരത് ബയോടെക്കിന്റെ പ്രഖ്യാപനം. നിലവില്‍ ഒമ്പതര ലക്ഷത്തിലധികം പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്‌കൂളുകള്‍ അടയ്ക്കാതെ മറ്റ് പോംവഴികള്‍ ഇല്ല, ഓഫീസുകളില്‍ നിയന്ത്രണം വേണം; അടിയന്തര അവലോകനയോഗം ചേരും, ഓഫ് ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിയേക്കും കോവിഡും ഒമിക്രോണും കുതിച്ചുയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന്