ബിഗ് ബോസ്സ് സീസണ്‍ 3 യുടെ സംപ്രേഷണം നിര്‍ത്തിവച്ചു

ശ്രീനു എസ്
വ്യാഴം, 20 മെയ് 2021 (09:24 IST)
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്ഹിറ് റിയാലിറ്റി ഷോ ബിഗ് ബോസ് സീസണ്‍ 3 യുടെ സംപ്രേക്ഷണം തമിഴ്നാട്ടില്‍ കോവിഡിന്റെ വ്യാപനം മൂലം ലോക്ക് ഡൗണ്‍ പ്രഖാപിച്ച സാഹചര്യത്തില്‍ താത്കാലികമായി നിര്‍ത്തിവച്ചതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. നിലവില്‍ കിടിലന്‍ ഫിറോസ്, സായിവിഷ്ണു, മണിക്കുട്ടന്‍, ഡിംപല്‍, നോബി, അനൂപ്, റിതു, റംസാന്‍ എന്നിവരാണ് ബിഗ്‌ബോസ് ഹൗസില്‍ ഉള്ളത്. ഷോയുടെ 95ാം ദിവസമാണ് ചിത്രീകരണം അവസാനിപ്പിച്ചത്. 
 
ചെന്നൈയിലെ ഇവിപി ഫിലിംസിറ്റിയാണ് ബിഗ്‌ബോസ് ലൊക്കേഷന്‍. നേരത്തേ ബിഗ്‌ബോസിന്റെ രണ്ടാം സീസണ്‍ കൊവിഡ് മൂലം റദ്ദാക്കിയിരുന്നു. പ്രതിസന്ധി മാറിയാല്‍ ഉടന്‍തന്നെ ബിഗ് ബോസ്സിന്റെ സംപ്രേക്ഷണം പുന:രാരംഭിക്കുന്നതായിരിക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

കോടതിയുടെ 'കാലുപിടിച്ച്' രാഹുല്‍ ഈശ്വര്‍; അതിജീവിതയ്‌ക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് അറിയിച്ചു

ബി എൽ ഒ മാർക്കെതിരെ അതിക്രമം ഉണ്ടായാൽ കർശന നടപടി,കാസർകോട് ജില്ലാ കളക്ടർ

അടുത്ത ലേഖനം
Show comments