Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെകെ ശൈലജയ്ക്ക് മന്ത്രി സ്ഥാനം ലഭിക്കാത്തതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

കെകെ ശൈലജയ്ക്ക് മന്ത്രി സ്ഥാനം ലഭിക്കാത്തതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

ശ്രീനു എസ്

, ബുധന്‍, 19 മെയ് 2021 (21:08 IST)
കെകെ ശൈലജയ്ക്ക് മന്ത്രി സ്ഥാനം ലഭിക്കാത്തതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ ആളുകള്‍ക്ക് അവസരം നല്‍കുകയെന്നതാണ് പാര്‍ട്ടി തീരുമാനമെന്നും കൂടാതെ ആര്‍ക്കും പ്രത്യേക ഇളവോ പരിഗണനയോ നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. അഭിപ്രായം നടത്തിയവരുടെ ഉദ്ദേശ ശുദ്ധി മനസിലാക്കുന്നുവെന്നും ഇതില്‍ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 
എല്ലാരും മികച്ച പ്രകടനം കാഴ്ചവച്ചവരാണ്. കൊവിഡ് പ്രതിരോധപ്രവര്‍ത്തനം കൂട്ടായാണ് ചെയ്തതെന്നും ഇനിയും നല്ലരീതിയില്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍ സ്ഥാനത്തേക്ക്