Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 1 April 2025
webdunia

നളന്ദ മെഡിക്കൽ കോളേജിൽ 96 ഡോക്‌ടർമാർക്ക് കൊവിഡ്

കൊവിഡ്
, തിങ്കള്‍, 3 ജനുവരി 2022 (20:24 IST)
ബിഹാറിന്റെ തലസ്ഥാനമായ പറ്റ്‌നയിലെ നളന്ദ മെഡിക്കൽ കോളേജിലെ 96 ഡോക്‌ടർമാർ ഇൾപ്പടെ നൂറിലധികം ഡോക്‌ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസത്തിനിടെയാണ് ഇത്രയധികം ഡോക്‌ടർമാർക്ക് വൈറസ് സ്ഥിരീകരിച്ചത്.
 
ബിഹാറിൽ നിലവിൽ ആയിരത്തിലധികമാണ് കൊവിഡ് രോഗികൾ. ഇതിലധികം കേസുകളും പറ്റ്‌‌നയിലാണ്. ഇതിൽ ഒരാൾക്ക് പോലും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം നളന്ദ മെഡിക്കൽ കോളേജിൽ രോഗം സ്ഥിരീകരിച്ച നിരവധി പേർ കൊവിഡ് വാർഡിൽ ഡ്യൂട്ടി എടുത്തവരായതിനാൽ വ്യാപകമായ അണുബാധയ്ക്ക് സാധ്യതയുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാ വീട്ടമ്മമാര്‍ക്കും പ്രതിമാസം 2000 രൂപ: വന്‍ ധനസഹായ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്