Select Your Language

Notifications

webdunia
webdunia
webdunia
webdunia

കർഷകരോഷം പ്രകടം, പഞ്ചാബ് തദ്ദേശതിരെഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി, കോൺഗ്രസ് മുന്നേറ്റം

കർഷകരോഷം പ്രകടം, പഞ്ചാബ് തദ്ദേശതിരെഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി, കോൺഗ്രസ് മുന്നേറ്റം
, ബുധന്‍, 17 ഫെബ്രുവരി 2021 (13:24 IST)
പഞ്ചാബിലെ തദ്ദേശ തെരെഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ ബിജെപിയും അകാലിദളും ഏറെ പുറകിലാണ്.എട്ട് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലും 109 നഗര പഞ്ചായത്തുകളിലും കോണ്‍ഗ്രസ്സ് ആണ് മുന്നില്‍. 
 
മോഗ മുനിസിപ്പൽ കോർപ്പറേഷനിൽ കോൺഗ്രസ് 20 സീറ്റുകളിലും വിജയിച്ചു. അബോഹറിൽ 50 വാർഡിൽ 49 എണ്ണത്തിലും കോൺഗ്രസ് വിജയിച്ചു. ശിരോമണി അകാലിദളിന്റെ ശക്തികേന്ദ്രമായ ജലാലാബാദിലും കോണ്‍ഗ്രസ്സാണ് മുന്നില്‍.ആം ആദ്‌മി പാർട്ടിയും പഞ്ചാബിൽ മുന്നേറ്റം നടത്തുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചലച്ചിത്രമേളയില്‍ പങ്കെടുക്കില്ലെന്ന് സലിംകുമാര്‍; സലിംകുമാറിന് രാഷ്ട്രിയ ലക്ഷ്യമുണ്ടാകാമെന്ന് കമല്‍