Webdunia - Bharat's app for daily news and videos

Install App

തെലങ്കാനയിൽ പടക്കശാലയിൽ പൊട്ടിത്തെറി: 10 പേർ മരിച്ചു

Webdunia
ബുധന്‍, 4 ജൂലൈ 2018 (15:45 IST)
ഹൈദെരബദ്: തെലങ്കാനയിലെ പടക്ക നിർമ്മണ ശാലയുടെ ഗോഡൌണിലുണ്ടായ പൊട്ടിത്തെറിയിൽ 10 പേർ മരിച്ചു ബുധനാഴ്ച ഉച്ചയോടെ വാറങ്ങൾ റൂറൽ ജില്ലയിലെ കൊട്ടലിംഗയിലാണ് പൊട്ടിത്തെറി ഉണ്ടായത്. 
 
പൊട്ടിത്തെറി ഉണ്ടാകുന്ന സമയത്ത് ഗോഡൌണിൽ 15 പേർ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അഞ്ച് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എങ്ങനെയാണ് സ്പോടനം ഉണ്ടായത് എന്ന കാര്യം വ്യക്തമായിട്ടില്ല. ഗോഡൌണിൽ തീ പടരുന്നതിനു മുൻപ് വലിയ  സ്പോടന ശബ്ദം കേട്ടിരുന്നതായി നാട്ടുകാർ പറയുന്നു. 

ഫോട്ടോ ക്രെഡിറ്റ്സ്: എ എൻ ഐ

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments