Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനധികൃത ബ്യൂട്ടിസ്പാ നിർമ്മാണം: പ്രിയങ്ക ചോപ്രക്ക് ബി എം സി നോട്ടീസ് നൽകി

അനധികൃത ബ്യൂട്ടിസ്പാ നിർമ്മാണം: പ്രിയങ്ക ചോപ്രക്ക് ബി എം സി നോട്ടീസ് നൽകി
, ബുധന്‍, 4 ജൂലൈ 2018 (15:04 IST)
മുംബൈയിലെ ഒഷിവാരയിൽ അനധികൃതമായി കരിഷ്മ ബ്യൂട്ടിസ്പാ നിർമ്മിച്ചതിന് പ്രിയങ്ക ചോപ്രക്ക് ബി എം സി നോട്ടീസ് നൽകി. ബി എം സി അധികൃതർ നടത്തിയ പരിശോധനയിൽ കെട്ടിടത്തിനകത്തും പുറത്തുമായി നധികൃത നിർമ്മാണം ശ്രദ്ധയിൽപെട്ടതോടെയാണ് നടപടി.  
 
നിർമ്മാണത്തിന് അനുവദനീയമല്ലത്ത പല വസ്തുക്കളും ഉപയോഗിച്ചതായി കണ്ടെത്തി. മഹാരാഷ്ട്ര റീജണൽ ടൌൺപ്ലാനിങ് ആക്ട് ലംഘിച്ച് നിർമ്മാണം നടത്തിയതിനാണ് നടിക്ക് നോട്ടീസ് ൻലകിയിരുന്നത്. അനധികൃതമായി നിർമ്മിച്ച ഭഗങ്ങൾ സ്വമേധയാ പൊളിച്ച് നീക്കണമെന്നും അല്ലാത്തപക്ഷം ബി എം സി ഇവ പൊളിച്ച് നീക്കും എന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തെങ്കിലും പറയാനുണ്ടോയെന്ന് അമിത് ഷാ, മൌനം പാലിച്ച് നേതാക്കള്‍; സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനമായില്ല