Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്ലൂവെയ്‌ല്‍ ഗെയിം: 12 വയസുകാരന്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചെന്ന് റിപ്പോര്‍ട്ട്!

ബ്ലൂവെയ്‌ല്‍ ഗെയിം: 12 വയസുകാരന്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചെന്ന് റിപ്പോര്‍ട്ട്!

ബ്ലൂവെയ്‌ല്‍ ഗെയിം: 12 വയസുകാരന്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചെന്ന് റിപ്പോര്‍ട്ട്!
ലക്നൌ , ശനി, 23 സെപ്‌റ്റംബര്‍ 2017 (10:27 IST)
ബ്ലൂവെയ്ൽ ഗെയിമിന് ഇരയായ 12 വയസുകാരൻ ട്രെയിനിടിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ലക്നൌവിലാണ് സംഭവമുണ്ടായത്. അതേസമയം കുട്ടി കൊലയാളി ഗെയിമിന് അടിമപ്പെട്ടിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല.

റെയിൽവേ ട്രാക്കിലൂടെ ബ്ലൂവെയ്‌ൽ ഗെയിം കളിച്ചുകൊണ്ടു നടക്കുമ്പോഴാണ് കുട്ടിയെ ട്രെയില്‍ ഇടിച്ചതെന്നാണ് സുഹൃത്തുക്കള്‍ വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തെക്കുറിച്ച് പൊലീസ്  അന്വേണം ആരംഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ പതിനഞ്ച് മിനിട്ടും അവനും ഞാനും കരയുകയായിരുന്നു: ഹരിശ്രീ അശോകന്‍