മോഹന്‍ലാലിനേയും മമ്മൂട്ടിയേയും പരിഹസിച്ച കെ ആര്‍ കെയ്ക്ക് ക്യാന്‍സര്‍?!

കെ ആര്‍ കെയുടെ അന്ത്യാഭിലാഷം ഈ നടനൊപ്പം അഭിനയിക്കണമെന്ന്...

Webdunia
വെള്ളി, 6 ഏപ്രില്‍ 2018 (14:18 IST)
മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിനേയും മമ്മൂട്ടിയേയും പരിഹസിച്ച ബോളിവുഡിലെ നിരൂപകന്‍ കെ ആര്‍ കെയ്ക്ക് ക്യാന്‍സര്‍. താരം തന്നെയാണ് ഇക്കാര്യം തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. 
 
തനിക്ക് വയറ്റില്‍ ക്യാന്‍സര്‍ ആണെന്നും മൂന്നാം ഘട്ടം പിന്നിടുകയാണെന്നുമായിരുന്നു കെ ആര്‍ കെയുടെ പുതിയ ട്വിറ്റര്‍. കൂടിപ്പോയാല്‍ ഇനി രണ്ട് വര്‍ഷം മാത്രമേ ജീവിച്ചിരിക്കുകയുള്ളു എന്നും താരം പറയുന്നു. തന്റെ മരണകാരണം ഇതായിരിക്കുമെന്ന് അറിയിച്ച കെ ആര്‍ കെയുടെ അവസാന ആഗ്രഹങ്ങളും അദ്ദേഹം പറയുന്നുണ്ട്. 
 
മരിക്കുന്നതിന് മുന്‍പ് ‘എ ഗ്രേഡ്’ സിനിമ നിര്‍മിക്കുക, അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുക എന്നതാണ് തന്റെ ആഗ്രഹമെന്ന് കെ ആര്‍ കെ ട്വീറ്റ് ചെയ്തു. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ സമയം കുടുംബത്തോടൊപ്പം ഇരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കുറിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

അടുത്ത ലേഖനം
Show comments