Webdunia - Bharat's app for daily news and videos

Install App

ജിയോയ്ക്കും എയര്‍ടെല്ലിനും എട്ടിന്റെ പണി! ഒരു മാസത്തിനിടെ ബിഎസ്എന്‍എല്‍ നേടിയത് 8.5 ലക്ഷം പുതിയ വരിക്കാരെ

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 22 നവം‌ബര്‍ 2024 (14:02 IST)
ഒരു മാസത്തിനിടെ ബിഎസ്എന്‍എല്‍ നേടിയത് എട്ടര ലക്ഷം പുതിയ വരിക്കാരെ. തുടര്‍ച്ചയായ മൂന്നാം മാസത്തിലും വരിക്കാരുടെ എണ്ണത്തില്‍ ബിഎസ്എന്‍എല്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ തുടങ്ങിയ സ്വകാര്യ കമ്പനികള്‍ക്കും അവരുടെ വരിക്കാരെ നഷ്ടപ്പെടുന്നത് തുടരുകയാണ്. സെപ്റ്റംബര്‍ മാസത്തില്‍ ജിയോയ്ക്ക് നഷ്ടമായത് 79.3 ലക്ഷം വരിക്കാരെയാണ്. ജിയോയുടെ ചരിത്രത്തില്‍ ഒരു മാസം കൊണ്ട് ഇത്രയധികം ഉപഭോക്താക്കള്‍ കൊഴിഞ്ഞുപോകുന്നത് ആദ്യമായാണ്. അതേസമയം സെപ്റ്റംബര്‍ മാസത്തില്‍ ഭാരതീയ ടെല്ലിന് 14.3 ലക്ഷം വരിക്കാരനെ നഷ്ടപ്പെട്ടു.
 
ജൂലൈ മാസത്തില്‍ ജിയോയും എയര്‍ടെലും കോള്‍, ഇന്റര്‍നെറ്റ് റീചാര്‍ജ് നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബിഎസ്എന്‍എല്‍ലേക്ക് വരിക്കാരുടെ ഒഴുക്ക് തുടര്‍ന്നത്. ജിയോയ്ക്ക് വരിക്കാരെ നഷ്ടമായ സെപ്റ്റംബര്‍ മാസത്തില്‍ ബിഎസ്എന്‍എല്‍ന് ലഭിച്ചത് 8.5 ലക്ഷം പുതിയ വരിക്കാരെയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി എംപി

പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു

ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments