Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേന്ദ്രബജറ്റ് നാളെ; വരുമാനം കൂട്ടാനുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകും

Budget India Next Day

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 31 ജനുവരി 2023 (09:22 IST)
കേന്ദ്രബജറ്റ് നാളെ ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കും. വരുമാനം കൂട്ടാനുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം കുറിച്ചിട്ടുണ്ട്. ഇന്ന് 11 മണിക്ക് സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി ഇരു സഭകളെയും അഭിസംബോധന ചെയ്യും.
 
അതേസമയം ബിബിസി ഡോക്യുമെന്ററി വിവാദവും അദാനിയുടെ കമ്പനികള്‍ നേരിടുന്ന തകര്‍ച്ചയും പ്രതിപക്ഷം പാര്‍ലമെന്റ് ശക്തമായി ഉയര്‍ത്ത്ിക്കാട്ടും. ബജറ്റില്‍ നികുതി വര്‍ധനയ്ക്ക് സാധ്യതയില്ലെന്നാണ് കരുതുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷോളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു