മലയാളികളുടെ സ്വന്തം ക്ലാര, സുമലത ബിജെപിയിലേക്കെന്ന് സൂചന, കർണാടകയെ ചൂട് പിടിപ്പിച്ച് രാഷ്ട്രീയ നീക്കങ്ങൾ

Webdunia
വ്യാഴം, 2 മാര്‍ച്ച് 2023 (13:02 IST)
പ്രമുഖ ചലച്ചിത്രതാരവും മാണ്ഡ്യയിൽ നിന്നുള്ള സ്വതന്ത്ര്യ എം പിയുമായ സുമലത അംബരീഷ് ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം. ബെംഗളുരു- മൈസൂരു എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനത്തിനായി മാർച്ച് 11ന് സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാകും സുമലത ബിജെപിയിൽ ചേരുകയെന്നാണ് പുറത്തുവരുന്ന വിവരം.
 
ബിജെപി പ്രവേശനത്തെ പറ്റി പ്രതികരിക്കാൻ ഇതുവരെയും താരം തയ്യാറായിട്ടില്ല. 2019ലും സുമലത ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മാണ്ഡ്യയിലെത്തിയപ്പോഴും അഭ്യൂഹങ്ങൾ ശക്തമായിരുന്നു. അതേസമയം ബിജെപിയിലേക്ക് താരം എത്തുമെന്ന വാർത്തകൾ തള്ളികളയാനാകില്ലെന്ന് ബിജെപി വൃത്തങ്ങൾ പ്രതികരിച്ചു. ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ നയിക്കുന്ന വിജയ സങ്കൽപ്പ യാത്ര മാണ്ഡ്യ കടക്കുമ്പോൾ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് ബിജെപി കേന്ദ്രങ്ങൾ പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

യാത്രക്കാര്‍ക്ക് വൃത്തിയുള്ള ടോയ്ലറ്റുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നതിനായി 'KLOO' ആപ്പ് പുറത്തിറക്കാനൊരുങ്ങി കേരളം

വാനോളം കേരളം; അതിദാരിദ്ര്യ മുക്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം, മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: മമ്മൂട്ടി തിരുവനന്തപുരത്ത്, മോഹന്‍ലാലും കമലും എത്തില്ല

അടുത്ത ലേഖനം
Show comments