Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പൗരത്വനിയമഭേദഗതി നിയമത്തിൽ നിന്നും പിന്മാറുന്ന പ്രശ്‌നമില്ല, പ്രതിഷേധക്കാർക്ക് അത് തുടരാം'- അമിത് ഷാ

'പൗരത്വനിയമഭേദഗതി നിയമത്തിൽ നിന്നും പിന്മാറുന്ന പ്രശ്‌നമില്ല, പ്രതിഷേധക്കാർക്ക് അത് തുടരാം'- അമിത് ഷാ

അഭിറാം മനോഹർ

, ചൊവ്വ, 21 ജനുവരി 2020 (15:27 IST)
പൗരത്വഭേദഗതി നിയമം പിൻവലിക്കുന്ന വിഷയം ഉദിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമ ഭേദഗതിക്കെതിരെ പ്രതികരിക്കുന്നവർക്ക് അവരുടെ പ്രതിഷേധം തുടരാമെന്നും അമിത് ഷാ വ്യക്തമാക്കി. പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ലക്നൗവിൽ ബിജെപി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
 
പ്രതിപക്ഷത്തിന് നിയമം എന്താണെന്നുള്ള യാഥാർഥ്യം മനസ്സിലായിട്ടില്ലെന്നും വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ മുഖംമൂടിയാൽ ഇവരുടെ കണ്ണുകൾ മൂടപ്പെട്ടിരിക്കായാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഊബർ ഈറ്റ്‌സ് ഇനി ഇല്ല; ആപ്പ് സൊമാറ്റോ ഏറ്റെടുത്തു