Webdunia - Bharat's app for daily news and videos

Install App

രാജസ്ഥാനിലേക്ക് താമസം മാറിയത് പ്രിയങ്ക ഗാന്ധി പറഞ്ഞിട്ടെന്ന് കഫീൽ ഖാൻ

Webdunia
വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (12:18 IST)
അലഹബാദ് ഹൈക്കോടതി വിധിയെ തുടർന്ന് ജയിലിൽ നിന്നും വിട്ടയക്കപ്പെട്ട ഡോ: കഫീൽ ഖാൻ കുടുംബത്തിനോടൊപ്പം ജയ്‌പൂരിലെത്തി. കോൺഗ്രസ് നേതാവായ പ്രിയങ്കാ ഗാനന്ധിയുടെ ഉപദേശപ്രകാരമാണ് താമസം മാറിയതെന്ന് കഫീൽ ഖാൻ പറഞ്ഞു.
 
തനിക്കെതിരായ കേസുകൾ കോടതി ഒഴിവാക്കിയെങ്കിലും യോഗി സര്‍ക്കാര്‍ വീണ്ടും കേസുകള്‍ ചാര്‍ത്തി തന്നെ തടങ്കലിലാക്കുമെന്ന ഭയം മൂലമാണ് ഉത്തർപ്രദേശിൽ നിന്നും ജെയ്‌പൂരിലേക്ക് വന്നതെന്ന് കഫീൽ ഖാൻ പറഞ്ഞു. പ്രിയങ്കാ ഗാന്ധിയാ രാജസ്ഥാനിൽ വന്ന് താമസിക്കാൻ നിർദേശിച്ചത്. യുപിയിൽ നിൽക്കുന്നത് സുരക്ഷിതമല്ലെന്നും പ്രിയങ്ക പറഞ്ഞു. അതിനാൽ യുപിയിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചു. കഫീൽ ഖാൻ പറഞ്ഞു.
 
കഴിഞ്ഞ ഏഴര മാസത്തോളമായി ഒരുപാട് മാനസിക-ശാരീരിക പീഡനങ്ങള്‍ അനുഭവിച്ചതായും രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ ആയതിനാൽ അവിടെ സുരക്ഷിതമാണന്നാണ് കരുതുന്നതും കഫീൽ ഖാൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments