Webdunia - Bharat's app for daily news and videos

Install App

കെടുതിയെ നേരിടാൻപോലും കേരളത്തിന് സൌജന്യ അരിയില്ല; കേന്ദ്രം നല്‍കിയ 89.540 മെട്രിക് ടണ്‍ അരിയ്ക്ക് 233 കോടി നൽകണം, ഇല്ലെങ്കിൽ ദുരിതാശ്വാസ ഫണ്ടിൽ നിന്നും കുറക്കും

Webdunia
ചൊവ്വ, 21 ഓഗസ്റ്റ് 2018 (16:13 IST)
ഡൽഹി: പ്രളയത്തെ തുടർന്ന് കടുത്ത ദുരിതം അനുഭവിക്കുമ്പോഴൂം കേരളത്തിന് സൌജന്യ അരി നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. കേന്ദ്രം നൽകിയ 89.540 മെട്രിക് ടണ്‍ അരിയ്ക്ക് 233 കോടി രൂപ കേരള സർക്കാർ നൽകണം. കേരളം ഉടൻ പണം നൽകേണ്ടതില്ലെന്നും എന്നാൽ പണം നൽകാത്ത പക്ഷം ദുരിതാശ്വാസ ഫണ്ടിൽ നിന്നും ഈ പണം കുറക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.  
 
നേരത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേരളത്തിനു വിദേശ രാജ്യങ്ങളുടെയും സംഘടനകളുടെയും സഹായം ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. അറേബ്യൻ രാജ്യങ്ങളും ജപ്പനും ഐക്യരാഷ്ട്ര സഭയുമടക്കം കേരളത്തിന് സഹായങ്ങൾ നൽകാൻ മുന്നോട്ട് വന്നതിനു പിന്നാലെയാണ് കേന്ദ്ര സർക്കാർ നിലപാട് സ്വീകരിച്ചത്.
 
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ട്. ഇതിൽ കേരളം തൃപ്തരാണ്. രാജ്യത്തിനു തന്നെ സ്ഥിതി നിയന്ത്രിക്കാനാകുമെന്നും മറ്റു രാജ്യങ്ങളുടെയും അന്തർദേശീയ സംഘടനകളുടെയും സഹായങ്ങൾ നിലവിൽ ആവശ്യമില്ലെന്നുമാണ് കേന്ദ്ര സർക്കാർ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

Gopan Swami Death Case Kerala: വിവാദ 'കല്ലറ' തുറക്കുന്നു; ദുരൂഹത നീങ്ങാന്‍ ഇനി മണിക്കൂറുകള്‍

പി എഫ് പെൻഷൻ കുറഞ്ഞത് 7,500 വേണം, ആവശ്യവുമായി തൊഴിലാളി സംഘടനകൾ: ബജറ്റ് നിർണായകമാകും

വ്യക്തിപൂജ മുഖ്യമന്ത്രിക്കാണെങ്കിൽ ആവാം, നാളെ നൂറ് വനിതകൾ ചേർന്ന് സ്തുതിഗീതം പാടും

പോക്സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല, ഹർജി തള്ളി ഹൈക്കോടതി

പശുവിനെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഫാം തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

അടുത്ത ലേഖനം
Show comments