Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലക്ഷ്യത്തിലേക്ക് അടുത്ത് ചന്ദ്രയാൻ-2; രണ്ടാം ഭ്രമണപഥം താഴ്ത്തലും വിജയകരം

സെപ്റ്റംബർ ഏഴിന് ചന്ദ്രയാൻ-2 ചന്ദ്രനിൽ സോഫ്റ്റ് ലാൻ‍ഡിംഗ് നടത്താനാകുമെന്നാണ് ഐ.എസ്.ആർ.ഒ അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

ലക്ഷ്യത്തിലേക്ക് അടുത്ത് ചന്ദ്രയാൻ-2; രണ്ടാം ഭ്രമണപഥം താഴ്ത്തലും വിജയകരം
, ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (09:13 IST)
ഇന്ത്യയുടെ ചന്ദ്രയാൻ 2 ദൗത്യം അന്തിമഘട്ടത്തിലേക്ക് കുതിക്കുന്നു. രണ്ടാം ഭ്രമണപഥം താഴ്ത്തൽ ഇന്ന് പുലർച്ചെ 03.42 ന് വിജയകരമായി പൂർത്തിയാക്കി. ലാൻഡർ ചന്ദ്രോപരിതലത്തിന് 35 കിലോമീറ്റർ മാത്രം അകലെ എത്തി. ശനിയാഴ്ച ചന്ദ്രനിൽ.
 
സെപ്റ്റംബർ ഏഴിന് ചന്ദ്രയാൻ-2 ചന്ദ്രനിൽ സോഫ്റ്റ് ലാൻ‍ഡിംഗ് നടത്താനാകുമെന്നാണ് ഐ.എസ്.ആർ.ഒ അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാനസികാസ്വാസ്ഥ്യമുള്ള 14കാരിയെ സംഘം ചേർന്ന് പീഡിപ്പിച്ച് ഗർഭിണിയാക്കി; ഡിഎംകെ നേതാവ് ഉൾപ്പെടെ നാലു‌പേർ പിടിയിൽ