Webdunia - Bharat's app for daily news and videos

Install App

പുഴുവരിച്ച് ദ്വാരം വീണ തലയുമായി തെരുവിലൂടെ നടന്നു; ഒടുവില്‍ ആശ്വാസമായത് ചാരിറ്റബില്‍ സൊസൈറ്റി

പുഴുവരിച്ച് ദ്വാരം വീണ തലയുമായി തെരുവിലൂടെ നടന്ന ആ കാലത്തിന് വിട

Webdunia
വെള്ളി, 1 ഡിസം‌ബര്‍ 2017 (13:58 IST)
ഇന്ത്യന്‍ ജനത ഒരിക്കലും മറക്കാന്‍ സാധ്യതയില്ലാത്ത ഒരാ‍ളാണ് പ്രീതിദേവി. പുഴുവരിച്ച് തലയിലുണ്ടായ വലിയ ദ്വാരങ്ങളുമായി നടന്ന പ്രീതിയ്ക്ക് ഇത് പുനര്‍ജന്മമാണ്. ആരും അടുത്തുവരാതെ ഓടി ഓളിച്ച കാലം മറക്കാന്‍ ശ്രമിക്കുകയാണ് പ്രീതി. തന്റെ ജീവിതം നഷ്ടപ്പെട്ടെന്നു കരുതിയ പ്രീതി ഇപ്പോള്‍ ഏറെ സന്തോഷവതിയാണ്. 
 
രാജസ്ഥാനിലെ അപ്‌നാ ഘര്‍ എന്ന ചാരിറ്റബിള്‍ സൊസൈറ്റിയിലെ ജീവനക്കാരാണ് പ്രീതിക്ക് പുതു ജീവന്‍ നല്‍കിയത്. ആരും തൊടാന്‍ അറയ്ക്കുന്ന വിധത്തില്‍ പുഴുക്കളാല്‍ നിറഞ്ഞിരുന്നതിനു പുറമെ വലിയ ദ്വാരങ്ങളും ഏവരേയും ഭയപ്പെടുത്തിയിരുന്നു. പക്ഷെ ചാരിറ്റബില്‍ സൊസൈറ്റിയുടേ സഹായത്തോടെ പ്രീതി തന്റെ പഴയ ജീവിതത്തിലേക്ക് തിരിച്ച് വരുകയായിരുന്നു. വഴിയരികില്‍ കിടന്നുറങ്ങുമ്പോള്‍ ആരോ മര്‍ദ്ദിച്ചാണ് തന്റെ തലയ്ക്ക് പരിക്കേറ്റതെന്ന് പ്രീതി പറയുന്നു. ആരും സഹായിക്കാന്‍ എത്തിയില്ല. മുറിവ് പിന്നീട് പുഴുവരിച്ച് വലിയ ദ്വാരങ്ങളായി മാറുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡേറ്റിങ് ആപ്പുകൾ വഴി പങ്കാളിയെ കണ്ടെത്തുന്നത് ഇന്ത്യൻ സംസ്കാരത്തെ തകർക്കുന്നു, ആശങ്ക പ്രകടിപ്പിച്ച് കങ്കണ റണാവത്ത് എം പി

തെരുവുനായയുടെ കടിയേറ്റിട്ട് നാലു മാസം കഴിഞ്ഞു, നാലുവയസ്സുകാരി റാബിസ് ബാധിച്ച് മരിച്ചു

റെയില്‍വേ സ്റ്റേഷനുകളിലും ഇനി ലഗേജുകളുടെ ഭാരം കണക്കാക്കും; ഓരോ കോച്ചിനുമുള്ള ബാഗേജ് നിയമങ്ങള്‍ അറിയാം

ഇന്ത്യ-ചൈന ബന്ധത്തിൽ നേരിയ പുരോഗതി, അതിർത്തിയിലെ പ്രശ്നങ്ങളും ചർച്ചയാകും, ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമം

സെലന്‍സ്‌കി- ട്രംപ് കൂടിക്കാഴ്ചയ്ക്ക് മുന്‍പായി ഉക്രൈനില്‍ റഷ്യന്‍ ആക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു.

അടുത്ത ലേഖനം
Show comments