Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം: രണ്ടുപേര്‍ മരിച്ചു; 14പേര്‍ക്ക് പരിക്ക്

Chemical Factory Blast

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 16 ഡിസം‌ബര്‍ 2021 (15:01 IST)
ഗുജറാത്തിലെ ഫ്‌ലൂറോകെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരണപ്പെടുകയും 14പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പഞ്ചമഹല്‍ ജില്ലയിലെ ഗോഗംബയിലെ ഫാക്ടറിയിലാണ് അപകടം. രാവിടെ പത്തുമണിയോടെ നടന്ന സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്റര്‍ ദുരത്തില്‍ കേട്ടതായി പൊലീസ് പറയുന്നു. എത്രപേര്‍ക്ക് പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ഹലോലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് മൂന്നുമക്കള്‍ക്ക് വിഷം നല്‍കിയ ശേഷം മാതാവ് ആത്മഹത്യ ചെയ്തു