Select Your Language

Notifications

webdunia
webdunia
webdunia
webdunia

600 കോടി രൂപ വിലവരുന്ന 120 ഹെറോയിന്‍ ഗുജറാത്തില്‍ നിന്ന് പിടിച്ചെടുത്തു

Heroin Seized

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 15 നവം‌ബര്‍ 2021 (17:21 IST)
600 കോടി രൂപ വിലവരുന്ന 120 ഹെറോയിന്‍ ഗുജറാത്തില്‍ നിന്ന് പിടിച്ചെടുത്തു. ഗുജറാത്ത് ആന്റി ടെററര്‍ സ്‌ക്വാഡ് ആണ് ലഹറി വസ്തു പിടിച്ചെടുത്തത്. ഇന്നലെ രാത്രി മോര്‍ബി വില്ലേജില്‍ നിന്നാണ് ഹെറോയില്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായിട്ടുണ്ട്. പാക്കിസ്ഥാനില്‍ നിന്ന് കടല്‍ മാര്‍ഗമാണ് ഹെറോയിന്‍ എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഡിജിപി ആഷിശ് ബാട്ടിയയാണ് ഇക്കാര്യം അറിയിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീയെ കൊലപ്പെടുത്തിയ പ്രതിയെ ആസാമിൽ നിന്ന് പിടികൂടി