Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെസ് ലോകകപ്പില്‍ ആര്‍ പ്രഗ്നാനന്ദ ഫൈനലിലെത്തി, എതിരാളി മാഗ്നസ് കാള്‍സണ്‍

Chess World Cup
ചെസ് ലോകകപ്പില്‍ ആര്‍ പ്രഗ്നാനന്ദ ഫൈനലിലെത്തി.  എതിരാളി നോര്‍വെ താരം മാഗ്നസ് കാള്‍സണ്‍ ആണ്. അമേരിക്കയുടെ ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനോയെ തോല്‍പിച്ചാണ് 18കാരനായ പ്രഗ്നാനന്ദ ഫൈനലിന് യോഗ്യനായത്. ഇന്ത്യയുടെ അര്‍ജുന്‍ എരിഗൈസിയെ പ്രഗ്നാനന്ദ നേരത്തേ പരാജയപ്പെടുത്തിയിരുന്നു. 
 
ഇതോടെ ബോബി ഫിഷര്‍, മാഗ്നസ് കാള്‍സണ്‍ എന്നിവര്‍ക്ക് ശേഷം ഫൈനലിന് യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമെന്ന നേട്ടം ആര്‍ പ്രഗ്നാനന്ദ സ്വന്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബലാത്സംഗത്തിനിരയായ അതിജീവിതയ്ക്ക് 27 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കി സുപ്രീംകോടതി