Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫോണിൽ കളിച്ച 5 വയസ്സുകാരനെ അച്ഛൻ അടിച്ചുകൊന്നു

ഫോണിൽ കളിച്ച 5 വയസ്സുകാരനെ അച്ഛൻ അടിച്ചുകൊന്നു
, ഞായര്‍, 9 ജനുവരി 2022 (15:08 IST)
ന്യൂഡൽഹി: മൊബൈൽ ഫോണിൽ കളിച്ചതിന് പിതാവിന്റെ ക്രൂരമർദനത്തിന് ഇരയായ 5 വയസ്സുകാരൻ ഗ്യാൻ പാണ്ഡെ മരിച്ചു. സൗത്ത് ഡൽഹിയിലെ ഖാൻപുരിൽ നടന്ന സംഭവത്തിൽ കുട്ടിയുടെ അച്ഛൻ ആദിത്യ പാണ്ഡെ (27) യെ അറസ്റ്റ് ചെയ്തു.
 
ശരീരത്തിൽ മർദ്ദനമേറ്റ പാടുകളോടെയാണ് കുട്ടിയെ അമ്മയാണ് ആശുപത്രിയിലെത്തിച്ചതെന്നും അപ്പോഴേക്കും കുട്ടി മരിച്ചതായും പൊലീസ് അറിയിച്ചു. ദമ്പതികൾക്ക് 3 വയസ്സുള്ള മകൾ കൂടിയുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപും സഹോദരനും അടക്കം ആറ് പേർക്കെതിരെ പുതിയ കേസ്