Webdunia - Bharat's app for daily news and videos

Install App

ഗാല്‍വന്‍ വാലിയിലെ സംഘര്‍ഷം: റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലധികം ചൈനീസ് സൈനികര്‍ നദിയില്‍ മുങ്ങിമരിച്ചതായി ആസ്‌ട്രേലിയന്‍ പത്രം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 3 ഫെബ്രുവരി 2022 (10:31 IST)
ഗാല്‍വന്‍ വാലിയിലെ സംഘര്‍ഷത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലധികം ചൈനീസ് സൈനികര്‍ നദിയില്‍ മുങ്ങിമരിച്ചതായി ആസ്‌ട്രേലിയന്‍ പത്രം. 2020ല്‍ ഗാല്‍വനിലുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തിലാണ് കൂടുതല്‍ ചൈനീസ് സൈനികര്‍ മരിച്ചത്. രാത്രി വേഗത്തില്‍ ഒഴുകുന്ന നദി മുറിച്ചുകടക്കവെ നിരവധി ചൈനീസ് സൈനികര്‍ മുങ്ങിമരിച്ചെന്നാണ് ഇന്‍വെസ്റ്റിഗേറ്റീവ് ആസ്‌ട്രേലിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
ഇരുപത് ഇന്ത്യന്‍ സൈനികരാണ് അന്ന് ചൈനീസ് ആക്രമണത്തില്‍ വീരമൃത്യുവരിച്ചത്. ഇന്ത്യ ഇക്കാര്യം പുറത്തുവിട്ടിട്ടും ചൈനീസ് ഭാഗത്ത് എത്ര മരണം സംഭവിച്ചെന്ന കാര്യത്തില്‍ ചൈന മൗനം പാലിക്കുകയായിരുന്നു. പിന്നീട് അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി പുറത്തുവന്നെങ്കിലും കൂടുതല്‍ പേര്‍ മരണപ്പെട്ടിട്ടുള്ളതായി വ്യക്തമായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബ്രിട്ടനിലെ വ്യാപാരങ്ങള്‍ തകരാതിരിക്കാന്‍ കവചം തീര്‍ക്കും: ബ്രിട്ടീഷ് പ്രധാനമന്ത്രി

അധ്യാപകർക്കെതിരെ പരാതി ലഭിച്ചാൽ തിരക്കിട്ടുള്ള അറസ്റ്റ് വേണ്ട, പ്രാഥമികാന്വേഷണത്തിന് ശേഷം മാത്രം നടപടി

ട്രംപിന്റെ തിരുവാ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ വിപണി; ഒറ്റയടിക്ക് സെന്‍സസ് 3000 പോയിന്റ് ഇടിഞ്ഞു

ദിലീപിനു തിരിച്ചടി; നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല

ഇനി സര്‍ക്കാര്‍ ആശുപത്രികളിലും ഡിജിറ്റല്‍ പേയ്‌മെന്റ്

അടുത്ത ലേഖനം
Show comments