Webdunia - Bharat's app for daily news and videos

Install App

ഭ​ക്ത​രേ... നി​ങ്ങ​ളു​ടെ യ​ജ​മാ​ന​ൻ പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണു ന​ൽ​കു​ന്നത്; മോദിക്കെതിരെ പ​രി​ഹാ​സ​വു​മാ​യി രാ​ഹു​ൽ

ഭ​ക്ത​രേ, മോ​ദി​യു​ടെ വാ​ഗ്ദാ​ന​ങ്ങ​ൾ പൊ​ള്ള​യാ​ണ്; പ​രി​ഹാ​സ​വു​മാ​യി രാ​ഹു​ൽ

Webdunia
ഞായര്‍, 31 ഡിസം‌ബര്‍ 2017 (13:11 IST)
കേ​ന്ദ്ര സ​ർ​ക്കാ​രിനും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കുമെതിരെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് മോ​ദി ന​ൽ​കു​ന്ന​തെ​ന്നും വാ​ഗ്ദാ​ന​ങ്ങളൊന്നും ഇതുവരെ നി​റ​വേ​റ്റ​പ്പെട്ടിട്ടില്ലെന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി. 
 
9,860 കോ​ടി രൂ​പ​യാ​ണ് സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​ക​ൾ​ക്കാ​യി  കേ​ന്ദ്ര​സ​ർ​ക്കാ​ർ മാ​റ്റി​വ​ച്ച​ത്. എ​ന്നാ​ൽ 60 ന​ഗ​ര​ങ്ങ​ളിലായി വെറും 645 കോ​ടി രൂ​പ മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ ചെ​ല​വ​ഴിച്ചത്. അ​നു​വ​ദി​ച്ച തു​ക​യു​ടെ എ​ഴ് ശ​ത​മാ​നം മാ​ത്ര​മാ​ണ് ഇതെന്നും രാ​ഹു​ൽ വ്യക്തമാക്കി. 
 
രാജ്യത്തിന്റെ പ്രധാന എ​തി​രാ​ളി​ക​ളാ​യി ക​ണ​ക്കാ​ക്കു​ന്ന ചൈ​ന, നമ്മളെ പല മ​ത്സ​ര​ങ്ങ​ളിലും പി​ന്ത​ള്ളിക്കൊണ്ടിരിക്കുമ്പോളും നി​ങ്ങ​ളു​ടെ യ​ജ​മാ​ന​ൻ പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണു ന​ൽ​കു​ന്ന​തെ​ന്നും മോ​ദി ഭ​ക്ത​ർ​ക്കാ​യി ട്വി​റ്റ​റി​ൽ എ​ഴു​തി​യ കു​റി​പ്പി​ൽ രാ​ഹു​ൽ പ​രി​ഹ​സിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ജപ്പാനിൽ തൊഴിൽ വാഗ്ദാനം ചെയ്ത് 3 ലക്ഷം തട്ടിയ 40 കാരൻ അറസ്റിൽ

പതിനേഴുകാരിക്ക് വർഷങ്ങൾ നീണ്ട പീഡനം: 4 പേർ അറസ്റ്റിൽ

32,438 ഒഴിവുകൾ റെയിൽവേ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, ഇപ്പോൾ അപേക്ഷിക്കാം

ഡി കെ ശിവകുമാർ മുഖ്യമന്ത്രി കസേരയിലേക്ക്, പദവി ഒഴിയുമെന്ന് സിദ്ധാരമയ്യ

Mamta Kulkarni: യുവാക്കളെ ത്രസിപ്പിച്ച നടിയിൽ നിന്നും മയക്ക് മരുന്ന് ബിസിനസിലേക്ക്, ഒടുക്കം മഹാകുംഭമേളയിൽ മായി മാതാ നന്ദ് ഗിരിയായി മാറി മമതാ കുൽക്കർണി

അടുത്ത ലേഖനം
Show comments