Webdunia - Bharat's app for daily news and videos

Install App

അതിര്‍ത്തിയിലെ സംഘര്‍ഷം: പ്രതിരോധ മന്ത്രി അടിയന്തര യോഗം വിളിച്ചു

ശ്രീനു എസ്
ചൊവ്വ, 16 ജൂണ്‍ 2020 (15:29 IST)
ഇന്ത്യ-ചൈന അതിര്‍ത്തി ഭാഗത്ത് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അടിയന്തര യോഗം വിളിച്ചു. പ്രതിരോധമന്ത്രിയെ കൂടാതെ ചീഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, മൂന്ന് സൈനിക മേധാവിമാര്‍, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
 
ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ഇന്നലെ രാത്രിയാണ് ഇരുസേനകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വെടിവെപ്പില്‍ രണ്ട് ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ചൈനീസ് ആക്രമണത്തില്‍ ഒരു കേണലടക്കം മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിലമ്പൂരിൽ അൻവർ പ്രബലൻ, വോട്ട് മറിക്കാൻ സാധ്യത, നഷ്ടം വരിക യുഡിഎഫിന്

Kerala Weather: ഒരാഴ്ചത്തേക്ക് മഴ കുറയും; കാരണം ഇതാണ്

X Chat: ഏത് പ്ലാറ്റ്ഫോമിലേക്കും വീഡിയോ- ഓഡിയോ കോളുകൾ ചെയ്യാം, ഫോൺ നമ്പർ വേണ്ട: എക്സ് ചാറ്റ് അവതരിപ്പിച്ച് മസ്ക്

വീണ്ടും നാണകെട്ട് അന്‍വര്‍; പ്രകടനത്തിനു പണം കൊടുത്ത് ആളെ ഇറക്കിയെന്ന് ആക്ഷേപം

സ്കൂൾ തല പിന്നോക്ക വിഭാഗം വിദ്യാർഥികൾക്ക് പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതികൾക്ക് അപേക്ഷിക്കാം

അടുത്ത ലേഖനം
Show comments