Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിർത്തിയിൽ ചൈനയുടെ വെടിവെപ്പ്: ഇന്ത്യയുടെ ഒരു കേണലിനും രണ്ട് സൈനികർക്കും വീരമൃത്യു

അതിർത്തിയിൽ ചൈനയുടെ വെടിവെപ്പ്: ഇന്ത്യയുടെ ഒരു കേണലിനും രണ്ട് സൈനികർക്കും വീരമൃത്യു
, ചൊവ്വ, 16 ജൂണ്‍ 2020 (13:29 IST)
ന്യൂഡൽഹി: യുദ്ധഭീതി സൃഷ്ടിച്ചുകൊണ്ട് കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ സൈനികർക്ക് നേരെ ചൈനീസ് ആക്രമണം. ഗാൽവൻ വാനിയിൽ നടന്ന വെടിവെപ്പിൽ ഒരു ഇന്ത്യൻ കമാന്‍ഡിങ് ഓഫീസര്‍ക്കും രണ്ട് സൈനികര്‍ക്കും വീരമൃത്യു.
 
സ്ഥിതിഗതികൾ ശാന്തമാക്കുന്നതിന്റെ ഭാഗമായി ഇരുഭാഗത്തേയും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ തമ്മിൽ നേരത്തെ ചർച്ചകൾ നടത്തിയിരുന്നു. 1975ലെ ഇന്ത്യാ-ചൈന യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ചൈനീസ് അതിർത്തിയിലെ സംഘർഷം സൈനികരുടെ മരണത്തിലേക്ക് നയിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെലോറിയോയ്ക്ക് പുതിയ ബിഎസ് 6 സിഎൻജി പതിപ്പ്, 30.47 കിലോമീറ്റർ മൈലേജ്