Select Your Language

Notifications

webdunia
webdunia
webdunia
सोमवार, 30 दिसंबर 2024
webdunia

കൊടും ശൈത്യത്തിൽ വിറങ്ങലിച്ച് ഉത്തരേന്ത്യ, നാല് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്, സ്കൂളുകൾക്ക് അവധി

കൊടും ശൈത്യത്തിൽ വിറങ്ങലിച്ച് ഉത്തരേന്ത്യ, നാല് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്, സ്കൂളുകൾക്ക് അവധി
, തിങ്കള്‍, 9 ജനുവരി 2023 (13:17 IST)
കൊടും ശൈത്യത്തിലും മഞ്ഞിലും വിറങ്ങലിച്ച് ഉത്തരേന്ത്യ. ഇതിനെ തുടർന്ന് നാല് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൊടും ശൈത്യം 2-3  ദിവസം കൂടി നീണ്ടുനിൽക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഡൽഹിയിൽ സ്കൂളുകൾക്ക് ഈ മാസം 15 വരെ അവധി പ്രഖ്യാപിച്ചു.
 
ഉത്തർപ്രദേശിലെ കാൺപൂരിൽ സ്കൂളുകൾക്ക് ഈ മാസം 14 വരെ അവഷിയാണ്. പഞ്ചാബ്,ഹരിയാന,ചണ്ഡിഗഡ്,ഡൽഹി,ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ റെഡ് അലർട്ടും രാജസ്ഥാൻ, ബിഹാർ സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ടാണ്. ഡളിയിൽ 1.9 ഡിഗ്രിയാണ് കുറഞ്ഞ താപനില. ഉത്തരേന്ത്യയിൽ പലയിടത്തും 2-4 ഡിഗ്രിയാണ് കഴിഞ്ഞ ദിവസങ്ങളിലെ താപനില. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പട്ടിണി കിടക്കുന്നവർ കളിക്കാണാൻ പോണമെന്നില്ല, വിവാദമായി കായികമന്ത്രിയുടെ പരാമർശം