Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദക്ഷിണ കന്നഡയിൽ സംഘർഷ സാധ്യത തുടരുന്നു: 8 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 3 പേർ

ദക്ഷിണ കന്നഡയിൽ സംഘർഷ സാധ്യത തുടരുന്നു: 8 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 3 പേർ
, ശനി, 30 ജൂലൈ 2022 (10:08 IST)
ദക്ഷിണ കന്നഡയിൽ സംഘർഷ സാധ്യത മേഖലകളിൽ കടുത്ത നിരീക്ഷണം ശക്തമാക്കുമ്പോഴും സംഘർഷങ്ങൾക്ക് അയവില്ല. കഴിഞ്ഞ 8 ദിവസത്തിനിടെ മൂന്ന് യുവാക്കളാണ് ഇവിടെ കൊല്ലപ്പെട്ടത്. സംഘർഷങ്ങളെ തുടർന്ന് ദക്ഷിണ കന്നഡയിൽ നിരോധനാജ്ഞ അടുത്ത മാസം ആറ് വരെ നീട്ടിയിരിക്കുകയാണ്.
 
കൊലപാതകങ്ങൾ നടന്ന ഇടങ്ങളിൽ വലിയ രീതിയിൽ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സമുദായിക സംഘർഷ സാധ്യതയുള്ള മേഖലകളിൽ പോലീസ് ഉന്നതസംഘവും ക്യാമ്പ് ചെയ്തിട്ടുണ്ട്. അതേസമയം യുവമോർച്ച പ്രവർത്തകൻ്റെ കൊലപാതകത്തിൽ കേസ് എൻഐഎയ്ക്ക് കൈമാറാൻ കർണാാടക സർക്കാർ തീരുമാനിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഞ്ചു വർഷത്തിനകം 67,000 തൊഴിലവസരങ്ങൾ, 63 ലക്ഷം ചതുരശ്ര അടി ഐടി സ്പേസ് ഒരുക്കുമെന്ന് മുഖ്യമന്ത്രി