Webdunia - Bharat's app for daily news and videos

Install App

ഉയർത്തിക്കാട്ടാനായി കോൺഗ്രസിന് ഒരു നേതാവില്ലെൻ കപിൽ സിബൽ

അഭിറാം മനോഹർ
ബുധന്‍, 12 ഫെബ്രുവരി 2020 (20:53 IST)
കോൺഗ്രസിന് ഉയർത്തികാണിക്കുവാൻ ഒരു നേതാവില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ഇതിന് എത്രയും വേഗം പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നും കപിൽ സിബൽ പറഞ്ഞു. ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത തോൽവിക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
തിരഞ്ഞെടുപ്പ് വിജയം മുന്നില്‍കണ്ട് ജനങ്ങളെ ഭിന്നിപ്പിക്കുന്നത് അനസാനിപ്പിക്കണമെന്ന് അമിത്ഷാ  മനസിലാക്കേണ്ട സമയമാണിതെന്നും ജനങ്ങളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും ബി ജെ പിയും അവരുടെ മന്ത്രിമാരും നടത്തുന്ന പ്രചാരണങ്ങൾ രാജ്യത്ത് വിലപ്പോവില്ലെന്നാണ് ഡൽഹിയിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ കാണിച്ചുതരുന്നതെന്നും പറഞ്ഞ കപിൽ സിബൽ ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പ് ഫലങ്ങളിലും ഇക്കാര്യം കാണാമെന്നും കൂട്ടിചേർത്തു.
 
ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ 70ല്‍ 62 സീറ്റ് നേടി എ എ പി മൂന്നാം തവണയും അധികാരത്തിലേറിയപ്പോൾ കോൺഗ്രസിന് ഒരു സീറ്റ് പോലും സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല.ഡൽഹി  തിരഞ്ഞെടുപ്പിൽ 8 സീറ്റുകളാണ് ബിജെപിക്കുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിര്‍ദേശങ്ങള്‍

വിമാനാപകടത്തില്‍ മരണം 294ആയി; 12 പേരുടെ നില ഗുരുതരമായി തുടരുന്നു

അടുത്ത ലേഖനം
Show comments