Webdunia - Bharat's app for daily news and videos

Install App

രാജ്യത്ത് വീണ്ടും കോവിഡ് മരണം, ജെയ്പൂരിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇറ്റാലിയൻ സ്വദേശി മരിച്ചു, കോവിഡ് 19 ബാധിതരുടെ എണ്ണം 200

Webdunia
വെള്ളി, 20 മാര്‍ച്ച് 2020 (11:37 IST)
ഡൽഹി: രാജ്യത്ത് കോവിഡ് ബധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി, രാജസ്ഥാനിലെ ജെയ്‌പൂരിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇറ്റാലിയൻ സ്വദേശിയാണ് മരിച്ചത്. ജയ്പൂരിലെ ഫോർട്ടിസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആൻഡ്രൂസ് എന്ന ഇറ്റാലിയൻ പൗരാണ് മരിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഇതാദ്യമായാണ് കോവിഡ് 19 ബാധിച്ച് രാജ്യത്ത് ഒരു വിദേശി മരിക്കുന്നത്.
 
അതേസമയം രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 200ലെത്തി. സർക്കാരിന്റെ ഔദ്യോഗിക റിപ്പോർട്ട് പ്രകാരം രോഗ ബാധിതർ 195 ആണെങ്കിലും ആന്ധ്രയിലും ഉത്തർപ്രദേശിലും പശ്ചിമ ബംഗാളിലും പഞ്ചാബിലും ഉൾപ്പെടെ പുതിയ ഏഴു കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 200 കടന്നതായാണ് റിപ്പോർട്ടുകൾ.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വർണവില നാല് ദിവസത്തിനിടെ കൂടിയത് 2,320 രൂപ!

നടനും അധ്യാപകനുമായ അബ്ദുൽ നാസർ പോക്സോ കേസിൽ മലപ്പുറത്ത് അറസ്റ്റിൽ

എളുപ്പപണി വേണ്ട; വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

മന്ത്രിമാര്‍ നേരിട്ടെത്തും; ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ താലൂക്കുതല അദാലത്ത് ഡിസംബറില്‍

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

അടുത്ത ലേഖനം
Show comments