Webdunia - Bharat's app for daily news and videos

Install App

നിയന്ത്രണങ്ങളോടെ രാജ്യത്തെ സിനിമ തീയറ്ററുകൾ തുറന്നേക്കും

Webdunia
ബുധന്‍, 19 ഓഗസ്റ്റ് 2020 (11:26 IST)
ഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട രാജ്യത്തെ സിനിമാ തിയറ്ററുകൾ നിയന്ത്രണങ്ങളോടെ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയേക്കും. കർശന ഉപാധികളോടെയാവും തീയറ്ററുകൾ തുറക്കാൻ അനുമതി നൽകുക, ഇതിനായി സർക്കാർ പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കും. ഒറ്റ സ്ക്രീൻ മാത്രമുള്ള തിയറ്ററുകൾക്കാവും ആദ്യ ഘട്ടത്തിൽ അനുമതി നൽകുക മൾടിപ്ലക്സ് തീയറ്ററുകൾക്ക് തുടക്കത്തിൽ അനുമതി ലഭിച്ചേക്കില്ല.
 
സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനായി ഒന്നിടവിട്ട സീറ്റുകളിൽ മാത്രമേ ആളുകളെ ഇരിയ്ക്കാൻ അനുവദിയ്ക്കു. തീയറ്ററിലെ മൊത്തം സീറ്റുകളുടെ മൂന്നിൽ ഒന്നിൽ മാത്രമേ ആളുകൾക്ക് പ്രവേശനം നൽകാവു. കരസ്പർശം കൂടാതെ ടിക്കറ്റ് ലഭ്യമാക്കണം, ഓരോ ഷോയ്ക്ക് ശേഷവും തിയറ്ററുകൾ അണുവിമുക്തമാക്കണം എന്നിങ്ങനെയുള്ള നിബന്ധനകളൂടെ അടിസ്ഥാനത്തിലാവും തീയറ്ററുകൾ തുറക്കാൻ അനുമതി നൽകുക.     

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments