Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

കൊവിഡ് ബാധ: അഞ്ചു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്; മൂന്ന് മാസത്തേക്ക് ഐസിയുകിടക്കകളും വെന്റിലേറ്ററുകളും ഉണ്ടാകില്ല

Covid

ശ്രീനു എസ്

, വെള്ളി, 12 ജൂണ്‍ 2020 (15:26 IST)
കൊവിഡ് ബാധ അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ അഞ്ചു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ് നല്‍കി. മൂന്ന് മാസത്തേക്ക് ഐസിയുകിടക്കകളും വെന്റിലേറ്ററുകളും ഉണ്ടാകില്ലെന്ന് അറിയിച്ചു. മഹാരാഷ്ട്ര, തമിഴ്നാട,് ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
 
ഡല്‍ഹിയില്‍ ജൂണ്‍ മൂന്നിന് തന്നെ കിടക്കകള്‍ നിറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോള്‍ വെന്റിലേറ്ററും നിറഞ്ഞു. ജൂണ്‍ 25 ഓടെ മറ്റുസംസ്ഥാനങ്ങളിലും ഓക്സിജന്‍ സജ്ജീകരണമുള്ള ഐസൊലേഷന്‍ ബെഡുകള്‍ നിറയുമെന്നും അറിയിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൊഴിലില്ലായ്‌മ വർധിക്കുന്നു: എച്ച്1ബി അടക്കമുള്ള തൊഴിൽ വിസകൾ അമേരിക്ക നിർത്തലാക്കിയേക്കും