ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ളവര്‍ക്ക് ഏറ്റവും മെച്ചപെട്ട സമയം. ഓഹരി തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ തരക്കേടില്ലാത്ത ലാഭം ഉണ്ടാകും.. ചുറ്റുപാടുകള്‍ പൊതുവേ മെച്ചപ്പെട്ടതാണെങ്കിലും അനാവശ്യമായ അലച്ചില്‍ ഉണ്ടാകും. ...കൂടുതല്‍ വായിക്കുക
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
താത്കാലിക ലാഭമുണ്ടാകുമെങ്കിലും എല്ലാ പ്രവര്‍ത്തികളും ഏറ്റെടുക്കാതിരിക്കുക. പഠനത്തില്‍ ജാഗ്രത പാലിക്കുക. ആരോഗ്യ നിലയില്‍ ജാഗ്രത പാലിക്കുക. കൃഷി കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക. അപ്രതീക്ഷിതമായ ബന്ധു സമാഗമം ഉണ്ടാകും. ...കൂടുതല്‍ വായിക്കുക
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
അപ്രതീക്ഷിതമായ പല വിജയങ്ങളും കൈവരിക്കും. ദാമ്പത്യ ബന്ധത്തില്‍ ചെറിയതോതിലുള്ള അനൈക്യം ഉണ്ടായേക്കും. വിദ്യാഭ്യാസ കാര്യങ്ങളില്‍ വിജയം കൈവരിക്കും. സന്താനങ്ങളാല്‍ സന്തോഷം ഉണ്ടാകും. ...കൂടുതല്‍ വായിക്കുക
ക, കി, കു, ദ, ഗ, കെ, കോ, ഹ
ആരോഗ്യ നില മോശം. ഉറക്കമില്ലായ്മ, അനാവശ്യ ചിന്തകള്‍ എന്നിവ ഫലം. പാരമ്പര്യ രോഗങ്ങള്‍ ശല്യപ്പെടുത്തിയേക്കും. മാതാപിതാക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് സാധ്യത. പുതിയ കരാറുകളില്‍ ഏര്‍പ്പെടാന്‍ അവസരം കൈവരും. ...കൂടുതല്‍ വായിക്കുക
ഹീ, ഹി, ഹോ, ദ, ടീ, ഡോ
അനാവശ്യമായ പല ചിന്തകളും ഉടലെടുക്കും. ബന്ധുക്കളൂമായി പിണങ്ങാനിടവരും. വിവാഹം സംബന്ധിച്ച പല കാര്യങ്ങളിലും പുരോഗതിയുണ്ടാകും. വീട്, വസ്തുക്കള്‍ എന്നിവ വാങ്ങുന്ന ആലോചനയുണ്ടാകും. ...കൂടുതല്‍ വായിക്കുക
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
പൗരാണിക സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം കൈവരും. കൃഷി, കച്ചവടം എന്നിവയില്‍ കാര്യമായ അഭിവൃദ്ധിയുണ്ടാകും. അയല്‍ക്കരുടെ സഹകരണം ഏതിലും ലഭിക്കും. ...കൂടുതല്‍ വായിക്കുക
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
ശാരീരിക ക്ഷീണം ഉണ്ടാകും. പ്രേമ കാര്യങ്ങളില്‍ വിജയം പ്രതീക്ഷിക്കം. വിവാഹ സംബന്ധിയായ വിഷയങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാകും. മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടാകും. സന്താനങ്ങളോട് സന്തോഷത്തോടെ പെരുമാറുക. ...കൂടുതല്‍ വായിക്കുക
ര, രി,, രു,, രെ, രോ, ത, തി, തു, തെ
അയല്‍ക്കാരുമായും സുഹൃത്തുക്കളുമായും പിണങ്ങാനിടവരാതെ സൂക്ഷിക്കുക. ഉദ്ദേശിച്ച പല കാര്യങ്ങള്‍ക്കും തടസം നേരിടാന്‍ സാധ്യത കാണുന്നു. ഊഹാപോഹങ്ങള്‍ കേട്ട് വിഷമിക്കരുത്. പണം സംബന്ധിച്ച ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യത. ...കൂടുതല്‍ വായിക്കുക
സൊ, ന, നി, നു, നെ, നോ, യ, യി, യു
ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം. രോഗശല്യം കുറയും. ദാമ്പത്യജീവിതം ഭദ്രമാകും. പ്രേമബന്ധം ശിഥിലമാകും. പൂര്‍വിക ഭൂമി ലഭിക്കാം. കേസുകളില്‍ വിജയം. മാതാപിതാക്കളുമായി കലഹിക്കും. അധ്യാപകര്‍ക്ക് പ്രൊമോഷന് പ്രതീക്ഷിക്കാം. ...കൂടുതല്‍ വായിക്കുക
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകും. ഓഹരി ഇടപാടുകള്‍ തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ നേട്ടമുണ്ടാകും. പുതിയ ആളുകളെ ജോലിക്കായി നിയമിക്കും. മനോദുഃഖം വര്‍ദ്ധിക്കും. ശ്രദ്ധേയമായ അംഗീകാരങ്ങള്‍ കിട്ടും. ...കൂടുതല്‍ വായിക്കുക
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. കുടുംബ വിഷയങ്ങള്‍ മറ്റുള്ളവരോട് അധികമായി ചര്‍ച്ച ചെയ്യാതിരിക്കുന്നത് നല്ലത്പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കും. ചെറിയ ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ...കൂടുതല്‍ വായിക്കുക
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം കാണുന്നുണ്ട്. മുടങ്ങി കിടന്ന വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമായ ധനലബ്ധി ഉണ്ടാകുന്നതാണ്. സഹോദരങ്ങളില്‍നിന്ന് സഹായം ലഭിക്കും. ...കൂടുതല്‍ വായിക്കുക
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ഉണ്ട്
ഇല്ല
അഭിപ്രായമില്ല