Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 102 പേര്‍ക്ക്; കേരളത്തിലും യുപിയിലുമായി മൂന്ന് മരണം

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 102 പേര്‍ക്ക്; കേരളത്തിലും യുപിയിലുമായി മൂന്ന് മരണം

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 16 ഫെബ്രുവരി 2023 (12:22 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 102 പേര്‍ക്ക്. കൂടാതെ കേരളത്തിലും യുപിയിലുമായി മൂന്ന് മരണം സ്ഥിരീകരിച്ചു. യുപിയില്‍ രണ്ടും കേരളത്തില്‍ ഒന്നുമാണ് മരണം. നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 1823 ആണ്. 
 
പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.08ശതമാനമാണ്. രാജ്യത്ത് ഇതുവരെ കൊവിഡിനെതിരായ 220.63 കോടി ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എൻ.ഐ.ടി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ