Select Your Language

Notifications

webdunia
webdunia
webdunia
webdunia

Covid India: 24 മണിക്കൂറിനിടെ കൊവിഡ് മൂലം നാലുമരണം; സജീവ കേസുകള്‍ 4000ന് മുകളില്‍ തന്നെ

Covid India: 24 മണിക്കൂറിനിടെ കൊവിഡ് മൂലം നാലുമരണം; സജീവ കേസുകള്‍ 4000ന് മുകളില്‍ തന്നെ

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 8 ജനുവരി 2024 (14:54 IST)
Covid India: രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് മൂലം നാലുമരണം. സജീവ കേസുകള്‍ 4000ന് മുകളില്‍ തന്നെയാണ് ഇപ്പോഴും ഉള്ളത്. പുതിയതായി രാജ്യത്ത് 605 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സജീവ കേസുകള്‍ 4002 ആണ്. കേരളത്തില്‍ രണ്ടുപേരും കര്‍ണാടക, ത്രിപുര എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്. 
കേരളത്തില്‍70ഉം 81 ഉം വയസുള്ള രണ്ടു പുരുഷന്മാരാണ് മരിച്ചത്. ഇവര്‍ക്കുരണ്ടുപേര്‍ക്കും മറ്റുരോഗങ്ങള്‍ ഉണ്ടായിരുന്നു. കര്‍ണാടകയില്‍ ടിബി ബാധിതനായിരുന്ന 48കാരനും മരിച്ചു. രാജ്യത്ത് നേരിയ തോതില്‍ കൊവിഡ് കുറയുന്ന കാഴ്ചയാണ് കാണുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Heavy Rains Tamilnadu: തമിഴ്‌നാട്ടിൽ കനത്തമഴ, 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്