Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഞ്ചു നേതാക്കള്‍ക്ക് കൊവിഡ്: കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പദയാത്ര നിര്‍ത്തിവച്ചു

അഞ്ചു നേതാക്കള്‍ക്ക് കൊവിഡ്:  കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പദയാത്ര നിര്‍ത്തിവച്ചു

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 13 ജനുവരി 2022 (15:38 IST)
അഞ്ചു നേതാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പദയാത്ര നിര്‍ത്തിവച്ചു. 10 ദിവസം നീളുന്ന പദയാത്രയാണ് മാറ്റിവച്ചത്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നിര്‍ത്തിവച്ചത്. മേക്കേദാട്ടു അണക്കെട്ട് പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ് പദയാത്ര.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊങ്കൽ: ആറ് ജില്ലകളിൽ നാളെ അവധി, ശനിയാഴ്‌ച പ്രവർത്തി ദിവസം