Webdunia - Bharat's app for daily news and videos

Install App

മഹാരാഷ്ട്രയില്‍ ഒമിക്രോണിന്റെ പുതിയ വകഭേദമായ കെപി.2 വ്യാപിക്കുന്നു; ആശങ്ക

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 13 മെയ് 2024 (11:46 IST)
മഹാരാഷ്ട്രയില്‍ ഒമിക്രോണിന്റെ പുതിയ വകഭേദമായ കെപി.2 വ്യാപിക്കുന്നു. ഇതുവരെ 91കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്ത് ആദ്യമായി ജനുവരിയിലാണ് ഈ വകഭേദത്തെ കണ്ടെത്തുന്നു. അതേമാസത്തില്‍ തന്നെ മഹാരാഷ്ട്രയിലും ഈ വകഭേദത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസങ്ങളിലാണ് ഇത് വര്‍ധിച്ചത്. പുതിയ വകഭേദത്തിന്റെ 51 കേസുകള്‍ പൂനെയിലും 20 കേസുകള്‍ താനെയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 
 
കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വ്യാപനം നടത്തിയ ജെഎന്‍ വണ്‍ വകഭേദത്തില്‍ നിന്നാണ് കെപി 2 ന്റെയും പിറവി. അതേസമയം വ്യാപനശേഷിയുള്ളതാണെങ്കിലും ജീവന് ഭീഷണിയില്ലെന്ന നിഗമനത്തിലാണ് ശാസ്ത്രലോകം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments