Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് സ്ഥിതി അതീവ ഗുരുതരം: 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2.61 ലക്ഷം പേർക്ക്, 1501 മരണം

രാജ്യത്ത് സ്ഥിതി അതീവ ഗുരുതരം: 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2.61 ലക്ഷം പേർക്ക്, 1501 മരണം
, ഞായര്‍, 18 ഏപ്രില്‍ 2021 (10:07 IST)
ലോകത്തേറ്റവും വേഗതയിൽ കൊവിഡ് പടരുന്ന രാജ്യമായി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.61 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് രാജ്യത്തെ പ്രതിദിന കണക്കുകൾ രണ്ടരലക്ഷത്തിലേറെ ഉയരുന്നത്. 2,61,500 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച‌ത്.
 
ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 18 ലക്ഷം പിന്നിട്ടു. 18,01,316 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ ഇന്ത്യയിലുള്ളത്. രണ്ടാം തരം​ഗത്തിൽ കൊവിഡ് വൈറസിൻ്റെ ജനിതകമാറ്റം വന്ന നിരവധി സാമ്പിളുകൾ കണ്ടെത്തിയെന്നും വിവരമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"വാക്‌സിൻ,വെന്റിലേഷൻ സൗകര്യം" കഴിഞ്ഞ വർഷത്തിൽ നിന്നും രാജ്യം ഏറെ മാറി: ലോക്ക്‌ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് അമിത് ഷാ