ഭാരത് ബയോടെക് നിര്‍മിച്ച നേസല്‍ വാക്സിന്റെ വില നിശ്ചയിച്ചു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 27 ഡിസം‌ബര്‍ 2022 (16:18 IST)
ഭാരത് ബയോടെക് നിര്‍മിച്ച നേസല്‍ വാക്സിന്റെ വില നിശ്ചയിച്ചു. മൂക്കിലൂടെ നല്‍കുന്ന ഈ വാക്സിന് 800 രൂപയാണ് അടിസ്ഥാന വില. ഇതിബനോടൊപ്പം ജിഎസ്ടി, ഹോസ്പിറ്റല്‍ ചാര്‍ജ് എന്നിവയും ഉള്‍പ്പെടും. ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച കോവിഷീല്‍ഡ്, കൊവാക്സിന്‍ എന്നീ വാക്സിനുകള്‍ കുത്തിവെക്കുകയാണെങ്കില് ബിബിവി 154 മൂക്കിലൂടെയാണ് നല്‍കുന്നത്.
 
ചൊവ്വാഴ്ച പുറത്തിറങ്ങിയ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ പുതിയതായി 157 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഏഴ് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബിഎഫ് 7 എന്ന പുതിയ ഉപവിഭാഗം വ്യാപിക്കുന്നതിനാല്‍ ഇവരെ പ്രത്യേക നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഇവരുടെ സാമ്ബിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചശേഷം ആയിരിക്കും നടപടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ആദ്യ പാകിസ്ഥാൻ പ്രതിരോധസേന മേധാവിയാകാൻ അസിം മുനീർ, വിജ്ഞാപനത്തിൽ ഒപ്പിടാതെ പാക് പ്രധാനമന്ത്രി മുങ്ങി!

ശബരിമല സ്വര്‍ണ്ണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യ അപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

Rahul Mamkootathil: രാഹുല്‍ മുങ്ങിയത് യുവനടിയുടെ കാറില്‍ തന്നെ; അന്വേഷണസംഘം ചോദ്യം ചെയ്യും

കടുവകളുടെ എണ്ണമെടുക്കാന്‍ പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി

ബോണക്കാട് ഉള്‍വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയടക്കം മൂന്നുപേരെ കാണാനില്ല

അടുത്ത ലേഖനം
Show comments