Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാക്‌സിനുകള്‍ക്ക് ഡല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്ന് പഠനം

വാക്‌സിനുകള്‍ക്ക് ഡല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്ന് പഠനം

സിആര്‍ രവിചന്ദ്രന്‍

, ശനി, 21 ഓഗസ്റ്റ് 2021 (15:27 IST)
വാക്‌സിനുകള്‍ക്ക് ഡല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്ന് പഠനം. ഓക്‌സ്‌ഫോഡ് സര്‍വകലാശായിലെ ഗവേഷകരാണ് കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഒരാള്‍ വാക്‌സിനെടുത്ത് 90 ദിവസം പിന്നിടുമ്പോള്‍ ഡല്‍റ്റ വൈറസിനെ പ്രതിരോധിക്കാനുള്ള കഴിവ് വാക്‌സിനെടുക്കാത്തവര്‍ക്ക് സമമായിരിക്കുമെന്നാണ് പഠനം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൂനയിലെ ആര്‍മി സ്റ്റേഡിയത്തിന് നീരജ് ചോപ്രയുടെ പേര് നല്‍കും