Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിച്ചത് ശാസ്ത്രീയമായി: കേന്ദ്ര ആരോഗ്യ മന്ത്രി

Health Minister

ശ്രീനു എസ്

, ബുധന്‍, 16 ജൂണ്‍ 2021 (15:38 IST)
ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിച്ചത് ശാസ്ത്രീയമായും സുതാര്യമായുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. ഇടവേള വര്‍ധിപ്പിച്ചത് സംബന്ധിച്ച് വിവാദമായ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി വിശദീകരണവുമായി എത്തിയത്. 
 
ഇതുസംബന്ധിച്ച് ഒരു ഭാഗത്തുനിന്നും എതിര്‍പ്പുകള്‍ വന്നിട്ടില്ലെന്നും സര്‍ക്കാരിന്റേയും വിദഗ്ധ സമിതിയുടെയും ഏകകണ്ഠമായ തീരുമാനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടാം പിണറായി സർക്കാർ സിപിഎം മോദിയുമായി ഉണ്ടാക്കിയ കരാറിന്റെ ജാരസന്തതി: മുല്ലപ്പള്ളി