Webdunia - Bharat's app for daily news and videos

Install App

പൊലീസ് സ്‌റ്റേഷനില്‍ നിന്നും പട്രോളിങ് ബൈക്ക് മോഷ്‌ടിച്ച് നഗരം ചുറ്റിയ പ്രതി പിടിയില്‍

Webdunia
ശനി, 25 മെയ് 2019 (14:28 IST)
പെട്രോളിങിന് ഉപയോഗിക്കുന്ന ബൈക്ക് പൊലീസ് സ്‌റ്റേഷനില്‍ നിന്നും മോഷ്‌ടിച്ച് നഗരം ചുറ്റിയ പ്രതി അറസ്‌റ്റില്‍‍. ന്യൂഡല്‍ഹിയില്‍ പ്രീത് വിഹാര്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് കാണാതായ ബൈക്ക് ഗ്രേറ്റര്‍ നോയിഡയില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്‌ചയാണ് ബൈക്ക് സ്‌റ്റേഷനില്‍ നിന്നും അപ്രത്യക്ഷമായത്. സമീപ പ്രദേശങ്ങളിലും ചില മോഷ്‌ടാക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

വിവരം മറ്റ് പൊലീസ് സ്‌റ്റേഷനുകളിലേക്കും കൈമാറി അന്വേഷണം വ്യാപിച്ചിരിക്കുന്നതിനിടെ ബൈക്ക് കണ്ടെത്തുകയായിരുന്നു. വാഹന പരിശോധനയ്‌ക്കിടെയില്‍ നീല നിറത്തിലുള്ള ബീക്കണും സൈറണും ഘടിപ്പിച്ച ബൈക്ക് പൊലീസ് പിടികൂടി.

കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ ഡല്‍ഹി പൊലീസ് എന്ന് ബൈക്കില്‍ എഴുതിയിരിക്കുന്നത് കണ്ടെത്തി. തുടര്‍ന്നാണ് മോഷണം പോയ ബൈക്കാണിതെന്ന് പൊലീസിന് വ്യക്തമായത്. പ്രതിയുടെ മാനസികനില ശരിയല്ലെന്ന് പൊലീസ് വെളിപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

24മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 204മില്ലീമീറ്ററില്‍ കൂടുതല്‍ മഴ; അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

രാജ്യത്തെ 53ശതമാനം കൊവിഡ് കേസുകള്‍ക്കും കാരണം ജെഎന്‍1 വകഭേദം; സജീവ കേസുകള്‍ 257

നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19ന്, വോട്ടെണ്ണല്‍ ജൂണ്‍ 23ന്; ആരാകണം യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് താന്‍ പറയില്ലെന്ന് പിവി അന്‍വര്‍

40 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 20,000ല്‍ അധികം ഇന്ത്യക്കാര്‍; പാകിസ്ഥാന്റെ ഭീകരവാദം ഐക്യരാഷ്ട്രസഭയില്‍ തുറന്നുകാട്ടി ഇന്ത്യ

ഭീകരവാദത്തെ കശ്മീര്‍ തര്‍ക്കവുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍; സെപ്റ്റംബര്‍ 11 സ്മാരകം സന്ദര്‍ശിച്ച് തരൂര്‍

അടുത്ത ലേഖനം
Show comments