Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒഡിഷയില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

Cyclone Alert in Odisha
, വെള്ളി, 6 മെയ് 2022 (08:20 IST)
ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാനടുത്തായി രൂപംകൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ഒഡിഷ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 18 ജില്ലകള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത ആഴ്ചയോടെ ചുഴലിക്കാറ്റ് രൂപംകൊള്ളാനാണ് സാധ്യത. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ മേയ് 10 വരെ കനത്ത മഴ; കാരണം ന്യൂനമര്‍ദ്ദം