Southern Railway: അറിയിപ്പ്, ഷൊര്‍ണൂര്‍-തൃശൂര്‍-കോഴിക്കോട് ട്രെയിനുകള്‍ സര്‍വീസ് തുടങ്ങി
കോവിഡിന് മുന്‍പ് ഓടിയിരുന്നവയില്‍ ഗുരുവായൂര്‍-തൃശൂര്‍-ഗുരുവായൂര്‍ ഒഴികെ എല്ലാ ട്രെയിനുകളും ഇതോടെ തിരിച്ചെത്തി
ഷൊര്‍ണൂര്‍-തൃശൂര്‍, തൃശൂര്‍-കോഴിക്കോട് പ്രതിദിന പ്രത്യേക എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് തുടങ്ങി. 06497 നമ്പര്‍ ട്രെയിന്‍ ഉച്ചക്ക് 12 ന് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെട്ട് ഒന്നിന് തൃശൂരിലെത്തും. മടക്ക ട്രെയിനായ 06495 നമ്പര്‍ 5.35 ന് തൃശൂരില്‍ നിന്ന് പുറപ്പെട്ട് രാത്രി ഒന്‍പതിന് കോഴിക്കോട് എത്തും. കോവിഡിന് മുന്‍പ് ഓടിയിരുന്നവയില്‍ ഗുരുവായൂര്‍-തൃശൂര്‍-ഗുരുവായൂര്‍ ഒഴികെ എല്ലാ ട്രെയിനുകളും ഇതോടെ തിരിച്ചെത്തി.