Webdunia - Bharat's app for daily news and videos

Install App

പുതിയ ഫോണ്‍ വാങ്ങിയിട്ട് ചെലവ് ചെയ്തില്ല; 16കാരനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 24 സെപ്‌റ്റംബര്‍ 2024 (19:54 IST)
പുതിയ ഫോണ്‍ വാങ്ങിയിട്ട് ചെലവ് ചെയ്യാത്തതില്‍ 16കാരനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു. കിഴക്കന്‍ ഡല്‍ഹിയിലെ ഷഗര്‍പൂരിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരാണ് കൊല ചെയ്തത്. മൂന്നുപേര്‍ക്കും കൊല്ലപ്പെട്ട ആളിനും 16 വയസ്സാണ്. ഇവര്‍ നാലുപേരും ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. പുതിയ ഫോണ്‍ വാങ്ങിയതിന് ചെലവ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിഷേധിച്ചതാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറയുന്നു. 
 
ആക്രമണത്തിന് പിന്നാലെ നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ആശുപത്രിയില്‍ നിന്നാണ് പോലീസിന് വിവരം ലഭിച്ചത്. കൊല്ലപ്പെട്ട കുട്ടിയും സുഹൃത്തുക്കളും ചേര്‍ന്ന് പുതിയ ഫോണ്‍ വാങ്ങി തിരിച്ചു വരുമ്പോഴാണ് സംഭവം ഉണ്ടായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയ 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; കൈപ്പറ്റിയ തുക 18% പലിശയോടെ തിരിച്ചടയ്ക്കണം

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കുക

അടുത്ത ലേഖനം
Show comments