Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറ്റ വർഷത്തിൽ ഡൽഹിയിൽ ആയുസ് ഒടുങ്ങിയത് 50 ലക്ഷം വാഹനങ്ങൾ

ഒറ്റ വർഷത്തിൽ ഡൽഹിയിൽ ആയുസ് ഒടുങ്ങിയത് 50 ലക്ഷം വാഹനങ്ങൾ
, വെള്ളി, 21 ഒക്‌ടോബര്‍ 2022 (20:22 IST)
അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്ന്തിൻ്റെ ഭാഗമായി ഡൽഹിയിൽ കഴിഞ്ഞ വർഷം പൊളിച്ചുനീക്കിയത് 50 ലക്ഷം വാഹനങ്ങളെന്ന് റിപ്പോർട്ട്. ഡീസൽ വാഹനങ്ങൾക്ക് 10 വർഷവും പെട്രോൾ വാഹനങ്ങൾക്ക് 15 വർഷവുമാണ് അധികൃതർ നൽകിയിട്ടുള്ള കാലപരിധി. ഈ പരിധിവിട്ട വാഹനങ്ങളാണ് പൊളിച്ചുനീക്കുന്നത്.
 
ഒറ്റ വർഷത്തിനുള്ളിൽ ഇത്രയും അധികം വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നത് ഇതാദ്യമായാണെന്നാണ് വിവരം.  2018 മുതൽ 2022 വരെ അഞ്ച് വർഷത്തിൽ ആകെ 53 ലക്ഷം വാഹനങ്ങളുടെ രജിസ്ട്രേഷനാണ് റദ്ദാക്കിയത്. ഇതിൽ 50 ലക്ഷവും ഈ വർഷം കാലാവധി അവസാനിച്ചവയാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇലോൺ മസ്ക് ട്വിറ്റർ വാങ്ങിയാൽ 75 ശതമാനം ജീവനക്കാർക്കും ജോലി നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്